റയലിന്റെ കാര്യത്തിൽ ലാപോർട്ട അന്നേ പ്രവചിച്ചു,ഇന്നത് പുലർന്നിരിക്കുന്നു!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇപ്പോൾ ഒരു കഷ്ടകാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ലാലിഗയിൽ ബാഴ്സയോട് ഒരു വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
Read more