ക്രിസ്റ്റ്യാനോ ബുദ്ധിമുട്ടുണ്ടാക്കുന്ന സഹതാരമോ?ചിച്ചാരിറ്റോ പറയുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ചിച്ചാരിറ്റോ എന്നറിയപ്പെടുന്ന ഹവിയർ ഹർണാണ്ടസ്. 2014 -15 സീസണിലായിരുന്നു റയൽ മാഡ്രിഡിൽ വെച്ചുകൊണ്ട് ഈ രണ്ടുപേരും ഒരുമിച്ച്
Read more