പെനാൽറ്റി നൽകിയില്ല, പ്രതിഷേധിച്ച് കളിക്കളം വിട്ടു,വീണ്ടും വാർത്തകളിൽ ഇടം നേടി തുർക്കിഷ് ലീഗ്!

കഴിഞ്ഞ ആഴ്ചയായിരുന്നു തുർക്കിഷ് ലീഗിൽ നിന്നും ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്തേക്ക് വന്നത്.റഫറിയുടെടെ തെറ്റായ തീരുമാനങ്ങളിൽ ദേഷ്യം പിടിച്ച അങ്കരാഗുക്കു ക്ലബ്ബ് പ്രസിഡണ്ട് റഫറിയെ ആക്രമിക്കുകയായിരുന്നു.വലിയ വിവാദമായി. ക്ലബ്ബ്

Read more