ഇനി മുതൽ റൊണാൾഡോയെ എങ്ങനെ ഉപയോഗിക്കും? തന്റെ പദ്ധതി വെളിപ്പെടുത്തി പിർലോ !
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിന്റെ കഴിഞ്ഞ കുറച്ചു മത്സരങ്ങൾ കോവിഡ് മൂലം നഷ്ടമായിരുന്നു. താരത്തിന്റെ പരിശോധനഫലം നെഗറ്റീവ് ആവാത്തതിനാൽ താരം ഇപ്പോഴും ഐസൊലേനിൽ തന്നെയാണ്. എന്നാൽ
Read more