ഇത് ചരിത്രത്തിലാദ്യം, യൂറോപ്യൻ കോമ്പറ്റീഷനുകളിൽ ഇറ്റാലിയൻ ടീമുകളുടെ വാഴ്ച്ച.
യൂറോപ്പിലെ യുവേഫയുടെ കോമ്പറ്റീഷനുകൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കോൺഫറൻസ് ലീഗിലുമൊ ക്കെ ഇപ്പോൾ സെമിഫൈനൽ ലൈനപ്പുകൾ പൂർത്തിയായി കഴിഞ്ഞു. ഇറ്റാലിയൻ
Read more