കൊറോണ:ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പും മാറ്റിവെച്ചു

കൊറോണ ഭീതിയെ തുടർന്ന് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പും മാറ്റിവെക്കുന്നതായി ഔദ്യോഗികസ്ഥിരീകരണമുണ്ടായി. ഐസിസി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത വർഷത്തേക്കാണ് ടൂർണമെന്റ് മാറ്റിവെച്ചിരിക്കുന്നത്. സീസണിന് മുൻപായി പ്രീ സീസൺ

Read more