450 മില്യണും കടന്ന് റൊണാൾഡോ കുതിക്കുന്നു!

ഫുട്ബോൾ ലോകത്തെ ഒരുപാട് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ കളത്തിനകത്ത് മാത്രമല്ല, കളത്തിന് പുറത്തും നിരവധി റെക്കോർഡുകൾ റൊണാൾഡോ കരസ്ഥമാക്കിയിട്ടുണ്ട്.

Read more