എംബാപ്പെയുടെ കാര്യത്തിൽ ദുഃഖമുണ്ട്, പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് അറ്റലാന്റ പരിശീലകൻ !
ഇന്നലെ നടന്ന കോപെ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിയെ കീഴടക്കി കൊണ്ട് കിരീടം ചൂടാൻ പിഎസ്ജിക്ക് ആയെങ്കിലും മത്സരത്തിൽ ക്ലബിന് ഒരു തിരിച്ചടിയേറ്റിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ്
Read more







