പുതിയ നേട്ടത്തിനരികിൽ ജിറൂദ്, ഇനി താരത്തിന്റെ സ്ഥാനം സിദാനും ഹെൻറിക്കുമൊപ്പം !
ഇന്ന് നടക്കുന്ന ഉക്രൈനെതിരെയുള്ള സൗഹൃദമത്സരത്തിൽ സൂപ്പർ താരം ഒലിവർ ജിറൂദിന് ജേഴ്സിയണിയാൻ സാധിച്ചാൽ അത് മറ്റൊരു നാഴികകല്ലായി മാറും. ഫ്രാൻസിന് വേണ്ടി നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്ന മറ്റൊരു
Read more