ഗോൾഡൻ ഫൂട്ട് അവാർഡ് സ്വീകരിച്ചു,മഹാരഥൻമാർക്കൊപ്പം കാൽപാട് പതിഞ്ഞതിൽ സന്തോഷമെന്ന് ക്രിസ്റ്റ്യാനോ !
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വർഷത്തെ ഗോൾഡൻ ഫൂട്ട് അവാർഡ് സ്വീകരിച്ചു. ഇന്നലെയാണ് താരം അവാർഡ് സ്വീകരിച്ചതായി യുവന്റസ് അറിയിച്ചത്. ഗോൾഡൻ ഫൂട്ട് പുരസ്‌കാരവിജയിയായി റൊണാൾഡോ
Read more