ഗലാക്റ്റിക്കോസിനേക്കാൾ എന്ത്കൊണ്ടും മികച്ചത്:ഇപ്പോഴത്തെ റയലിനെ പ്രശംസിച്ച് ഗൂട്ടി
റയൽ മാഡ്രിഡിന്റെ എക്കാലത്തെയും പ്രശസ്തമായ സ്‌ക്വാഡുകളിൽ ഒന്നാണ് ഗലാക്റ്റിക്കോസ്. നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമായ സ്‌ക്വാഡിനെയായിരുന്നു അവർ ഗലാക്റ്റിക്കോസ് എന്ന് വിളിക്കപ്പെട്ടിരുന്നത്. 2000 മുതൽ ഏകദേശം 2007
Read more