ചെൽസിയെ വേണ്ട, ബ്രസീലിയൻ വണ്ടർ കിഡ് പിഎസ്ജിയെ തിരഞ്ഞെടുത്തു.

ബ്രസീലിൽ നിന്നും നിരവധി പ്രതിഭകൾ ഇപ്പോൾ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. സൂപ്പർ താരം എൻഡ്രിക്കിനെ നേരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.വിറ്റോർ റോക്കിനെ

Read more