ബ്രസീലിയൻ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു, താരത്തെ ടീമിൽ നിന്നും ഒഴിവാക്കി ടിറ്റെ !
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ ബ്രസീൽ നാളെ വെനിസ്വേലയെ നേരിടാനിരിക്കുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം ആറു മണിക്കാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി
Read more