ബെക്കൻബോർ ഇനി ഓർമ്മ,ആദരാജ്ഞലികൾ അർപ്പിച്ച് മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ!
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടുന്ന ഫ്രാൻസ് ബെക്കൻബോർ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ്
Read more