വിജയം നേടി ഫിൻലാന്റ്, ഹൃദയം കീഴടക്കി ഡെന്മാർക്ക്!

ഫുട്ബോൾ ലോകത്തിന് കുറച്ചു സമയത്തേക്ക് കണ്ണീരും ഭീതിയും സമ്മാനിച്ച മത്സരത്തിൽ ഫിൻലാന്റിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിൻലാന്റ് ഡെന്മാർക്കിനെ കീഴടക്കിയത്.ജുവൽ പൊഹാൻപാലോയാണ് ഫിൻലാന്റിന്റെ വിജയഗോൾ നേടിയത്.മത്സരത്തിൽ

Read more