ഫെർണാണ്ടോ ടോറസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തി!

അത്ലറ്റിക്കോ മാഡ്രിഡിന്റെ മുൻ സൂപ്പർ താരം ഫെർണാണ്ടോ ടോറസ് ക്ലബ്ബിലേക്ക് തിരിച്ചെത്തി. പക്ഷേ താരമായി കൊണ്ടല്ല, മറിച്ച് പരിശീലകന്റെ വേഷത്തിലാണ് ടോറസ് അത്ലറ്റിക്കോയിൽ തിരിച്ചെത്തിയത്. അത്ലറ്റിക്കോയുടെ യൂത്ത്

Read more