ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനാവും, ഇടക്കാല പരിശീലകനായി ഡിനിസിനെ നിയമിച്ചു!

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു. മാത്രമല്ല ഒരു സ്ഥിര പരിശീലകൻ

Read more