ഗോളടിച്ച് തിമിർക്കുന്ന രണ്ട് മൂവർ സംഘങ്ങൾ മുഖാമുഖം, ഇന്ന് തീപാറും!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഒരിക്കൽ കൂടി ബാഴ്സലോണയും ബയേണും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ
Read more