വേറെ ഏതെങ്കിലും താരമായിരുന്നുവെങ്കിൽ നിങ്ങൾ പൊലിപ്പിച്ച് വിട്ടേനെ: സ്പാനിഷ് സൂപ്പർതാരത്തെക്കുറിച്ച് പരിശീലകൻ!
ഇന്നലെ യൂറോ കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ഗംഭീര വിജയമാണ് വമ്പൻമാരായ സ്പെയിൻ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.
Read more