ചിലിയെയും കീഴടക്കി, ഒന്നാം സ്ഥാനം സുരക്ഷിതമാക്കി ബ്രസീൽ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ബ്രസീലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെയാണ് ബ്രസീൽ കീഴടക്കിയത്.മത്സരത്തിന്റെ 64-ആം മിനുട്ടിൽ എവെർട്ടൻ റിബയ്‌റോ നേടിയ
Read more