ഡച്ച് ലീഗ് ഉപേക്ഷിച്ചു, ജേതാക്കളും തരംതാഴ്ത്തലുകളും ഇല്ലാതെ.

യൂറോപ്പിലെ പ്രമുഖലീഗുകളിലൊന്നായ ഡച്ച് ലീഗ് ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി സ്ഥിരീകരിച്ചു. ഹോളണ്ട് പ്രധാനമന്ത്രിയായ മാർക് റുട്ടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സെപ്റ്റംബർ ഒന്ന് വരെ രാജ്യത്ത് ഫുട്ബോൾ നടക്കില്ലെന്നും

Read more