എന്തൊക്കെയാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്? ഇംഗ്ലീഷ് താരങ്ങൾക്കും പരിശീലകനും രൂക്ഷ വിമർശനം!
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഡെന്മാർക്കായിരുന്നു അവരെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി
Read more