എൻഡ്രിക്കിന് വേണ്ടി കടുത്ത പോരാട്ടം, നിലവിൽ രംഗത്തുള്ളത് മൂന്ന് വമ്പൻ ക്ലബ്ബുകൾ!
ഫുട്ബോൾ ലോകത്തെ ഭാവി സൂപ്പർ താരമായി വിലയിരുത്തപ്പെടുന്ന താരമാണ് എൻഡ്രിക്ക്. ബ്രസീലിയൻ താരമായ ഇദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കേവലം 16 വയസ്സ് മാത്രമുള്ള
Read more