ഇലോൺ മസ്ക്കിനെതിരെ രംഗത്ത് വന്ന് പിഎസ്ജി സൂപ്പർ താരം സെർജിയോ റാമോസ്.
ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായ ഇലോൺ മസ്ക്ക് ട്വിറ്ററിന്റെ ഉടമസ്ഥത ഏറ്റെടുത്തതിനു ശേഷം വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അതിലൊന്നായിരുന്നു ട്വിറ്ററിലെ ബ്ലൂ ടിക്കിന് പണം ഏർപ്പെടുത്തിയത്.
Read more