ആഴ്സണലിലെ സ്ഥാനം രാജിവെച്ച് എഡു ഗാസ്പർ!

ആഴ്സണലിന്റെ പരിശീലകനായി കൊണ്ട് ആർടെറ്റ ചുമതലയേറ്റ ശേഷം സ്ഥിരതയാർന്ന പ്രകടനം നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. മികച്ച യുവതാരങ്ങളാൽ സമ്പന്നമായ ഒരു ടീമിനെ ആഴ്സണൽ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ

Read more