ഉറുഗ്വയെയും കീഴടക്കി, തന്റെ രണ്ടു താരങ്ങളെ പ്രശംസിച്ച് ടിറ്റെ !

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ കരുത്തരായ ഉറുഗ്വയെ തകർത്തു വിട്ടത്. ബ്രസീലിന് വേണ്ടി ആരുതറും റിച്ചാർലീസണുമാണ് ഗോളുകൾ നേടിയത്.

Read more