പരിക്ക് : ബ്രസീലിയൻ താരത്തിന് വേൾഡ് കപ്പ് നഷ്ടമായേക്കും!
വരുന്ന ഖത്തർ വേൾഡ് കപ്പിന് ഒരു ശക്തമായ സ്‌ക്വാഡിനെ അണിനിരത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയുള്ളത്. പ്രതിരോധത്തിൽ സെന്റർ ബാക്കുമാരായി കൊണ്ട് സിൽവ,മാർക്കിഞ്ഞോസ്,എഡർ മിലിറ്റാവോ എന്നിവർ
Read more