മറ്റൊരു പ്രധാനപ്പെട്ട താരത്തിന് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് യുവന്റസ് !
ദിവസങ്ങൾക്ക് മുമ്പായിരുന്നു യുവന്റസ് തങ്ങളുടെ ബ്രസീലിയൻ താരം അലക്സ് സാൻഡ്രോക്ക് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്.ഇപ്പോഴിതാ മറ്റൊരു താരത്തിന് കൂടി പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിരിക്കുകയാണ് യുവന്റസ്. പ്രതിരോധനിരയിലെ
Read more