ഡെംബലെയെ വീണ്ടും തഴഞ്ഞ് ഫ്രാൻസ്, വിശദീകരണവുമായി പരിശീലകൻ !
ഈ വരുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഫ്രഞ്ച് ടീമിന്റെ സ്‌ക്വാഡിൽ ബാഴ്‌സ സൂപ്പർ താരം ഉസ്മാൻ ഡെംബലെക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പരിശീലകൻ ദിദിയർ ദെഷാപ്സ് താരത്തെ തഴയുകയായിരുന്നു.
Read more