യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കാൻ ലിയോണിന് കഴിയുമെന്ന് ഡീപേ!
ഭയം കൂടാതെ ലിയോൺ യുവന്റസിനെതിരെ കളിക്കുകയാണെങ്കിൽ അവരെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ലിയോൺ നായകൻ മെംഫിസ് ഡീപേ. കഴിഞ്ഞ ദിവസം യുവേഫയുടെ ഒഫീഷ്യൽ
Read more