ഗോളടിച്ച താരങ്ങൾക്ക് കൂവി വിളി,ഒരിക്കലും മോശമായത് പറയില്ലെന്ന് ഗ്രീലിഷും റൈസും!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ അയർലാൻഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു
Read more