കരയുന്ന ചിത്രമുപയോഗിച്ചു, നിർമാണകമ്പനിക്കെതിരെ നിയമയുദ്ധം വിജയിച്ച് ഡേവിഡ് ലൂയിസ്
തന്റെ അനുമതിയില്ലാതെ താൻ കരയുന്ന ചിത്രം പരസ്യത്തിന് വേണ്ടി ഉപയോഗിച്ച നിർമാണകമ്പനിക്കെതിരെ നിയമയുദ്ധം വിജയിച്ച് ആഴ്‌സണലിന്റെ ബ്രസീലിയൻ സൂപ്പർ താരം ഡേവിഡ് ലൂയിസ്. ഇംഗ്ലീഷ് മാധ്യമമായ ദി
Read more