ഫിലിപ്പേ കൂട്ടിഞ്ഞോയെ തിരികെ കൊണ്ടുവരാൻ ബ്രസീലിയൻ ഫുട്ബോൾ!

ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ലിവർപൂളിലും ബ്രസീലിലും മിന്നും പ്രകടനം നടത്തിയ കൂട്ടിഞ്ഞോക്ക് ബാഴ്സലോണയിൽ ആ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല.

Read more

റൊണാൾഡോ ക്ലബ് വിറ്റു

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ നിലവിൽ രണ്ട് ക്ലബ്ബുകളുടെ ഉടമസ്ഥനാണ്. ബ്രസീലിയൻ ക്ലബ്ബായ ക്രുസെയ്റോ, സ്പാനിഷ് ക്ലബ് ആയ റയൽ വല്ലഡോലിഡ് എന്നിവരുടെ ഉടമസ്ഥനാണ് ഇദ്ദേഹം. 2018ലായിരുന്നു

Read more