ഒരു സ്റ്റെപ്പ് മുന്നോട്ട്, പിന്നീട് രണ്ട് സ്റ്റെപ്പ് പിറകോട്ട്: യുണൈറ്റഡിനെ വിമർശിച്ച് എറിക്സൺ
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ്
Read more