ബയേൺ വിടുമോ? ലെവന്റോസ്ക്കി പറയുന്നു!

ബയേൺ മ്യൂണിക്ക് സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബയേൺ നടത്തുന്നുണ്ട്.എന്നാൽ താരം വരുന്ന സമ്മറിൽ

Read more