രണ്ട് അർജന്റൈൻ താരങ്ങൾ,ഒരു ബാഴ്സ താരം,ഫാബ്രിഗസ് രണ്ടും കല്പിച്ച് തന്നെ!

ഈ സീസണിൽ ഇറ്റാലിയൻ ലീഗിലേക്ക് പ്രമോഷൻ നേടി വന്ന ക്ലബ്ബാണ് കോമോ.സിരി ബിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു കൊണ്ടായിരുന്നു അവർ സിരി എയിലേക്ക് പ്രമോഷൻ നേടിയത്.

Read more