ഗോൾപോസ്റ്റിന്റെ നീളം കുറച്ചു,പുലിവാല് പിടിച്ച് ഗോൾകീപ്പർ,വീഡിയോ!
കൗതുകകരമായ വാർത്തകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത ഇടമാണ് ഫുട്ബോൾ ലോകം. ഇപ്പോഴിതാ ഫുട്ബോൾ ലോകത്ത് നിന്നും അത്തരത്തിലുള്ള ഒരു രസകരമായ വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.അതായത് ഗോൾപോസ്റ്റിന്റെ നീളം കുറച്ച
Read more