ബെൽജിയം ലീഗ് റദ്ദാക്കി, ചാമ്പ്യൻമാരായി ക്ലബ്‌ ബ്രുഗ്ഗെ

കൊറോണ വൈറസ് പ്രതിസന്ധി മൂലം ലീഗ് റദ്ദാക്കാൻ ബെൽജിയം തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട്വന്നത്. ജൂപിലെർ പ്രൊ ലീഗിന്റെ ഡയറക്ടേഴ്സ് ബോർഡ് ആണ് ഇത്തരത്തിലൊരു

Read more