സിറ്റിയുടെ 600 ഗോൾ നേടിയ വണ്ടർകിഡ് യുണൈറ്റഡിലേക്ക്?

മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്ന് വൈരികളായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് ഒരു യുവപ്രതിഭ ചേക്കേറിയേക്കും.സാധാരണഗതിയിൽ നേരിട്ട് ഇത്തരം ട്രാൻസ്ഫറുകൾ കുറവാണെങ്കിലും ഈ വണ്ടർകിഡിനെ വിട്ടുകളയാൻ യുണൈറ്റഡ് തയ്യാറായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.പതിനാറ്

Read more