കസോർല ഇനി സാവിക്ക് കീഴിൽ!

വിയ്യാറയൽ ജേഴ്സി തന്റെ അവസാനമത്സരമായിരുന്നു കസോർല ഇന്നലെ കളിച്ചിരുന്നത്. ഒരവസരത്തിൽ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് തോന്നിച്ചിടത്ത് നിന്ന് മനക്കരുത്തു കൊണ്ട് ഫുട്ബോളിലേക്ക് മടങ്ങി വന്ന താരമാണ്

Read more