കവാനി, ഇബ്രാഹിമോവിച്ച്, ലീഡ്സ് യുണൈറ്റഡിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഉടമസ്ഥൻ പറയുന്നു !
പതിനാറു വർഷത്തെ ഇടവേളക്ക് ശേഷം ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതായിരുന്നു ഈ അടുത്ത നാളുകളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വാർത്ത. മൂന്ന് ലീഗ് കിരീടങ്ങൾ നേടി
Read more