ക്രിസ്റ്റ്യാനോ 3000 ഗോളുകൾ നേടിയേക്കാം, പക്ഷേ അദ്ദേഹത്തിന് ഫുട്ബോൾ കളിക്കാൻ അറിയില്ല:മുൻ റയൽ താരം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെയാണ് ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. അതായത് ഫുട്ബോളിന്റെ ചരിത്രത്തിൽ 900 ഒഫീഷ്യൽ ഗോളുകൾ നേടുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ്
Read more