ബുദ്ധിമുട്ടേറിയ സീസൺ, എന്നിരുന്നാലും പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ച് സൂപ്പർതാരം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മധ്യനിരതാരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.കാർലോസ് സോളർ,വീറ്റിഞ്ഞ,ഫാബിയാൻ റൂയിസ് റെനാറ്റോ സാഞ്ചസ് എന്നിവരൊക്കെ അതിൽ പെട്ടവരാണ്.എന്നാൽ ഇവർക്കൊന്നും പ്രതീക്ഷക്കൊത്ത് ഉയരാൻ
Read more