ഗ്രിമിയോ ടീം ബസിന് നേരെ ആക്രമണം,താരങ്ങൾക്ക് പരിക്ക്!
ഗൗച്ചോ ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ ഗ്രിമിയോയും ഇന്റർനാസിയണലും തമ്മിലുള്ള ഒരു ഡെർബിയായിരുന്നു ആരാധകരെ കാത്തിരുന്നത്.എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിലല്ല പുരോഗമിച്ചത്.എന്തെന്നാൽ ഇന്റർനാസിയോണലിന്റെ ആരാധകർ
Read more