ക്രിസ്റ്റ്യാനോക്ക്‌ ഇനിയും ചാമ്പ്യൻസ് ലീഗ് വേണം, പക്ഷേ ഒറ്റക്ക് കഴിയില്ല : ബ്രൂണോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ്‌ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു. താരം റയലിലേക്ക് എത്തുമെന്നായിരുന്നു പ്രധാനപ്പെട്ട റൂമർ. എന്നാൽ ഇതിന് മറുപടി നൽകി

Read more