മാക്ക് ആല്ലിസ്റ്ററുടെ വഴിയേ,അർജന്റൈൻ യുവപ്രതിഭയെ ഇനി പ്രീമിയർ ലീഗിൽ കാണാം!
ട്രാൻസ്ഫർ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളായി മാറാൻ അർജന്റീനയുടെ യുവ പ്രതിഭകൾക്ക് സാധിക്കുന്നുണ്ട്. നെക്സ്റ്റ് മെസ്സി എന്നറിയപ്പെടുന്ന ക്ലോഡിയോ എച്ചവേരിയെ മാഞ്ചസ്റ്റർ സിറ്റി
Read more