അർജന്റീനയെ തോൽപ്പിച്ചു, കിരീടം സ്വന്തമാക്കി ബ്രസീൽ ടീം!

ഇന്ന് നടന്ന അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് വിജയം. തങ്ങളുടെ ചിരവൈരികളായ അർജന്റീനയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയിട്ടുള്ളത്. ഇതോടുകൂടി

Read more