ബ്രാവോയെ അറിയില്ലേ? കോപ്പ അമേരിക്കയിൽ പുതിയ റെക്കോർഡ് കുറിച്ച് താരം!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ പെറുവും ചിലിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിലാണ് കലാശിച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല.പെറുവിനെക്കാൾ ഒരല്പം ആധിപത്യം അവകാശപ്പെടാൻ മത്സരത്തിൽ

Read more