CR7 നും ഡാനിലോയും നേടിയ നേട്ടത്തിനൊപ്പമെത്തി,ചരിത്രം രചിച്ച് ബ്രാഹിം ഡയസ്!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ സാസുവോളോയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി സിരി എ കിരീടം ചൂടാൻ എസി മിലാന് സാധിച്ചിരുന്നു.
Read more