പരിശീലകനായി സിദാൻ തന്നെ, റയൽ മാഡ്രിഡിലേക്ക് തിരികെ വരാൻ വിസമ്മതിച്ച് സൂപ്പർ താരം !
2019-ലെ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രാഹിം ഡയസ് തന്റെ ക്ലബായ മാഞ്ചസ്റ്റർ സിറ്റി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. മൂന്ന് വർഷത്തോളം സിറ്റിയിൽ ചിലവഴിച്ച ശേഷമാണ് താരം സ്പെയിനിലേക്ക്
Read more